SPECIAL REPORTമകളാല്‍ ഉപേക്ഷിക്കപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹമില്ല; മരണത്തിന് മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാന്‍ വരൂ..; മരണകിടക്കയില്‍ അപേക്ഷയുമായി തോമസ് മെര്‍ക്കല്‍; തിരിഞ്ഞ് നോക്കാതെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന് മെര്ക്കല്മറുനാടൻ മലയാളി ഡെസ്ക്7 Dec 2025 11:13 AM IST