SPECIAL REPORTഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ; ആശ്രമം സ്ഥാപിച്ചിരിക്കുന്നത് കവിയൂരിൽ; രോഗ ശാന്തി ശുശ്രൂഷയും പ്രാർത്ഥനകളുമായി മെത്രാൻ വേഷത്തിൽ അരങ്ങു തകർക്കുന്നു: നിരണത്തുകാരൻ തോമാച്ചൻ ഒരു സുപ്രഭാതത്തിൽ മാർ ഒസ്താത്തിയോസ് ആയ കഥശ്രീലാല് വാസുദേവന്‍16 Jun 2021 9:20 AM IST