You Searched For "തോറിയം"

ചൈനയുടെ ചങ്കിടിപ്പേറ്റാന്‍ ചവറ റെഡി; കെ.എം.എം.എല്ലിലെ മണല്‍ തരികളില്‍ ഉറങ്ങുന്നത് ശതകോടികളുടെ വിദേശനാണ്യം; ഡ്രാഗണ്‍ രാജ്യത്തിന്റെ കുത്തക തകര്‍ക്കാന്‍ മോണോസൈറ്റ് വരുന്നു; കൊല്ലത്തെ നിലവറകളില്‍ വിരിയുന്നത് ഇന്ത്യയുടെ സെമികണ്ടക്ടര്‍ സ്വപ്നങ്ങള്‍
ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടാത്തതിനാല്‍ തോറിയം ശുദ്ധമായ ഊര്‍ജ്ജരൂപം; യുറേനിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തെ തല്‍കാലം സിപിഎം പിന്തുണയ്ക്കില്ല; ആണവ നിലയങ്ങളില്‍ കെ എസ് ഇ ബി ആവശ്യം പിണറായി അംഗീകരിക്കില്ല; കേരളം ആണവ നിലയത്തില്‍ രണ്ടു തട്ടില്‍
അണു ബോംബുകള്‍ കൊണ്ടു നടക്കാന്‍ പറ്റുമെങ്കില്‍ ആണവ നിലയങ്ങള്‍ ഉറപ്പിച്ചു വെച്ച അണുബോംബ്; രണ്ടിലും പ്ലൂട്ടോണിയം ആണ് പ്രധാനമായും ഉപയോഗിക്കുന്നത്; ചീമേനിയില്‍ എതിര്‍പ്പ് തുടങ്ങി; കൂടംകുളം ഉദയകുമാറും സംഘവും നല്‍കുന്നത് കേരളത്തില്‍ ആണവ നിലയം വേണ്ടെന്ന സന്ദേശം; ചവറയിലെ തോറിയം കല്‍പ്പാക്കത്ത് എത്തുമോ?
അതിരപ്പള്ളിയില്‍ ആണവ നിലയം വരില്ല; ഡിസ്‌നി മോഡലിലെ വലിയൊരു ടൂറിസം കേന്ദ്രമൊരുക്കാന്‍ മന്ത്രി സുരേഷ് ഗോപി; ചീമേനിയില്‍ ആണവ നിലയത്തിന് അനുയോജ്യത കാണുന്ന കേന്ദ്രം; കേരളത്തിന്റെ മോഹം തോറിയം പുറത്തേക്ക് കൊണ്ടു പോയി മറ്റൊരു സംസ്ഥാനത്തെ നിലയ നിര്‍മ്മാണം; ആണവത്തില്‍ കെ എസ് ഇ ബി പ്രതീക്ഷയില്‍