Right 1മലയാളമറിയാത്ത ആളുകളിലേക്ക് ഇത് ഭയങ്കരമായി 'ഇംപാക്ട്' ചെയ്യും; കളിയാക്കിക്കൊണ്ട് നമ്മൾ ചെയ്യുന്ന ട്രോളുകൾ മനസിലാക്കാനുള്ള മിനിമം ബുദ്ധിപോലും ഇല്ലാത്തവരുടെ ഇടയിലേക്കാണ് ഈ ചിത്രമെത്തുക; ഒരു പടം കണ്ട് 'കുഴിമാടം' കുത്തിപ്പൊളിക്കാൻ പോയവർ വരെ ഉണ്ട്; ഒടുവിൽ ‘കേരളാ സ്റ്റോറി 2' വിനെതിരെ കേസ് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ഹർജിക്കാരൻമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 5:18 PM IST