Marketing Featureപ്രദീപ് കുമാർ എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം; ഒന്നുകിൽ ഗണേശ് കുമാർ അല്ലെങ്കിൽ ദിലീപ് ..ഇവരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് എന്നെ കാണാൻ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കാസർകോട്ട് എത്തിയത്; നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന്റെ വെളിപ്പെടുത്തൽമറുനാടന് മലയാളി16 Nov 2020 4:03 PM IST
JUDICIALവിചാരണ കോടതി മാറ്റാനുള്ള കാരണമൊന്നും ബോധിപ്പിക്കാൻ ഇരയ്ക്കും പ്രോസിക്യൂഷനും കഴിഞ്ഞില്ല; അപ്പീൽ നൽകാൻ സ്റ്റേ അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാതെ ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബഞ്ച്; നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി വർഗീസിന് വിചാരണ തുടരാം; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സർക്കാരുംമറുനാടന് മലയാളി20 Nov 2020 2:26 PM IST
SPECIAL REPORTകോടതിമാറ്റ ഹർജി തള്ളിയതോടെ വിചാരണക്കോടതിയിൽ പ്രോസിക്യൂട്ടറും പ്രതിഭാഗവും നാളെ നേരിട്ടു ഹാജരാകണം; അപ്പീൽ നൽകാൻ സർക്കാർ; മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച ഗണേശിന്റെ സഹായിയുടെ കേസും നിർണ്ണായകം; നടിയെ ആക്രമിച്ച കേസിൽ ഇനിയും ട്വിസ്റ്റിന് സാധ്യതമറുനാടന് മലയാളി22 Nov 2020 7:07 AM IST
Politicsപുലർച്ചെ അഞ്ചിന് പൊലീസ് വീടു വളഞ്ഞത് അതിവിശ്വസ്തനെ പൊക്കിയത് സിനിമാ സ്റ്റൈലിൽ; ഭാഗ്യലക്ഷ്മിയോട് കാട്ടിയ നീതി പോലും തന്നോട് കാട്ടാത്തതിൽ എംഎൽഎ അതൃപ്തിയിൽ; ബേക്കൽ പൊലീസ് ഓടിയെത്തിയത് ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ നീക്കത്തെ പൊളിക്കാൻ; പ്രദീപ് കോട്ടത്തലയെ പൊക്കിയത് ഇടത് നേതാവ് അറിയാതെ; ഗണേശിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പിണറായി നീക്കംമറുനാടന് മലയാളി25 Nov 2020 11:34 AM IST
KERALAMനടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ രണ്ടാഴ്ചത്തേക്ക് നീട്ടി; കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചുസ്വന്തം ലേഖകൻ27 Jan 2021 6:18 PM IST
Marketing Feature'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' അവർ കണ്ടെന്ന മൊഴി നിർണ്ണായകം; സാധൂകരിക്കുന്നത് പൾസറുമായുള്ള ബന്ധവും; നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിക്കാൻ പ്രോസിക്യൂഷൻ നീക്കം; തേടുന്നത് പുനരന്വേഷണ സാധ്യതകൾ; വിഐപിയേയും സ്ത്രീ ബന്ധവും കണ്ടെത്തൽ ദുഷ്കരം; ദിലീപിനെ കുടുക്കാൻ വീണ്ടും ആക്ഷൻ ഹീറോ എത്തുമോ?മറുനാടന് മലയാളി28 Dec 2021 9:50 AM IST
Marketing Feature'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു; ദിലീപ് അടക്കം ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായി; സാക്ഷികളെ സ്വാധീനിച്ചു': സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽമറുനാടന് മലയാളി29 Dec 2021 4:34 PM IST
Marketing Featureകേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് വെളിപ്പെടുത്തലിലുള്ളതെന്നും ദൃശ്യങ്ങൾ ദിലീപിന് കിട്ടിയെന്ന വിവരമെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ; വിചാരണ കോടതിക്ക് ഇത് അംഗീകരിക്കേണ്ടി വരും; ഫലത്തിൽ സംഭവിക്കുക ജഡ്ജി മാറ്റം; ദിലീപിനെ വീണ്ടും അറസ്റ്റു ചെയ്യാനും ശ്രമിച്ചേക്കും; ആ കേസ് വീണ്ടും പ്രധാന വാർത്തയാകുംമറുനാടന് മലയാളി30 Dec 2021 6:26 AM IST
Marketing Featureബാലചന്ദ്രകുമാറിന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല; ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത്; പുറത്തു വന്നത് ബൈജു പൗലോസ് പറഞ്ഞു പഠിപ്പിച്ച കഥയെന്ന് ദിലീപ്; വെളിപ്പെടുത്തലിലും പ്രോസിക്യൂട്ടറുടെ രാജിയിലും ദുരൂഹത കണ്ട് നടിയും; വെളിപ്പെടുത്തലിന് പിന്നിൽ ഡേറ്റ് നൽകാത്തതിലെ പകയോ?മറുനാടന് മലയാളി4 Jan 2022 8:47 AM IST
Uncategorizedദിലീപിനെ ഏത് നിമിഷം വേണമെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യും; ആക്ഷൻ ഹീറോ ബൈജു പൗലോസിനേയും അഞ്ച് പൊലീസുകാരേയും അപായപ്പെടുത്താൻ ശ്രമിച്ചതിന് നടനെതിരെ പൊലീസ് ചുമത്തുന്നത് ജാമ്യമില്ലാ കുറ്റം; സഹോദരൻ അനൂപും അളിയൻ സൂരജും പ്രതികൾ; നിർണ്ണായക നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് എഡിജിപി ശ്രീജിത്ത്; പുതിയ കേസിൽ ഞെട്ടി മലയാള സിനിമാ ലോകവുംമറുനാടന് മലയാളി9 Jan 2022 1:37 PM IST
Marketing Featureപേരു ചേർക്കാത്ത ആറാം പ്രതിയാണ് കേസിലെ വിഐപി; ഒന്നാം പ്രതി ദിലീപ് തന്നെ; അനുജൻ അനൂപും അളിയൻ സുരാജ് രണ്ടും മൂന്നും പ്രതികൾ; അപ്പുവും ബാബു ചെങ്ങമനാടും മറ്റ് പ്രതികൾ; ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാൽ മുൻകൂർ ജാമ്യ സാധ്യത തേടി നടൻ; തൽകാലം മാറിനിൽക്കുമെന്നും സൂചന; ദിലീപിനെ വെട്ടിലാക്കുന്ന പുതിയ കേസ് ഇങ്ങനെമറുനാടന് മലയാളി9 Jan 2022 2:36 PM IST
Marketing Featureദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടുവെന്ന് പൾസർ സുനിയും; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പൾസർ സ്ഥിരീകരിക്കുന്നത് പഴയ സഹതടവുകാരനോട്; കശ്യപ്പിന്റെ ചാരനെന്ന ആരോപണം നേരിട്ട ജിൻസൺ വീണ്ടും ഫോൺ റിക്കോർഡുമായി രംഗത്ത്; നടിയെ ആക്രമിച്ച കേസിലും ദിലീപിന് കരുക്ക് മുറുകുംമറുനാടന് മലയാളി10 Jan 2022 9:34 AM IST