You Searched For "ദുബായി"

നോര്‍ത്ത് പോളിന് മുകളിലൂടെ പറന്നാലും സ്പീഡുള്ള ഇന്റര്‍നെറ്റ് ലഭിക്കും; മെഴ്‌സിഡസ് എസ് ക്ലാസ് മോഡല്‍ സീറ്റ്; 312 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്‌സിന്റ ആദ്യ അ350 വിമാനം ദുബായില്‍ നിന്ന് ആദ്യം പറക്കുക എഡിന്‍ബറോയിലേക്ക്
എന്നെ മണി ചെയിനിൽ ബന്ധപ്പെടുത്തിയ വ്യക്തികൾ ഇന്ന് ഹാപ്പിയായി നടക്കുന്നു; എന്തു കൊണ്ട് എനിക്കു മാത്രം.. ഒരിക്കലും കരഞ്ഞു കൊണ്ട് നിങ്ങളുടെ മുന്നിൽ വരില്ലെന്ന് കരുതിയതാണ്; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റ് മണി ചെയിനിന്റെ ഭാഗമായ ശ്രുതി തമ്പി ഒടുവിൽ കണ്ണീരുമായി ടിക് ടോക്കിൽ; ടീം ഓഷ്യന്റെ തട്ടിപ്പിനെ കുറിച്ചു കുറ്റസമ്മതം; നിറയുന്നത് സെലബ്രിറ്റി ടിക് ടോക്കറെയും മണിചെയിൻ അമരക്കാർ കബളിപ്പിച്ചെന്ന സൂചന
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 3.71 കോടി രൂപ വിലവരുന്ന സ്വർണം; കടത്തിയത് കാർഡ്ബോർഡ് പെട്ടികളുടെ പാളികൾക്കുള്ളിൽ; സ്വർണം കടത്താൻ ശ്രമിച്ചത് ദുബായിൽ നിന്നെത്തിയ അഞ്ചംഗ സംഘം