INVESTIGATIONയുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി, വെടിവച്ച ശേഷം കല്ലുകൊണ്ട് തല തകര്‍ത്തു; മഹാരാഷ്ട്രയിലെ ദുരഭിമാനക്കൊല ഞട്ടിക്കുന്നത്; സംസ്കാര ചടങ്ങില്‍ കാമുകന്റെ മൃതദേഹത്തിൽ വരണമാല്യം അണിയിച്ചു, നെറ്റിയിൽ സിന്ദൂരം ചാർത്തി; വീട്ടുകാര്‍ക്ക് വധശിക്ഷ നൽകണമെന്നും യുവതിസ്വന്തം ലേഖകൻ1 Dec 2025 6:56 PM IST