SPECIAL REPORTഅജിത് പവാറിന്റെ വിമാനം തകര്‍ന്നത് രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ; പൈലറ്റ് ശാംഭവി പഥക് അവസാനമായി പറഞ്ഞത് റണ്‍വേ കാണാമെന്ന്; പിന്നാലെ നിശബ്ദത! ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതിന് പിന്നാലെ സിഗ്നലുകള്‍ പൂര്‍ണമായി നിലച്ചു; സിസിടിവിയില്‍ കണ്ടത് വന്‍ അഗ്നിഗോളവും പുകപടലങ്ങളും; 'ദാദ'യെ തിരിച്ചറിഞ്ഞത് കയ്യില്‍ കെട്ടിയ വാച്ചിലൂടെമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 3:15 PM IST
SPECIAL REPORTവിമാനം താഴ്ന്നുവരുമ്പോള്‍ തന്നെ അത് തകരുമെന്ന് തോന്നി; നിമിഷങ്ങള്‍ക്കകം അതുസംഭവിച്ചു; നിലംപതിച്ച ശേഷം നാലഞ്ചുതവണ പൊട്ടിത്തെറിച്ചു; തീയാളിക്കൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല; ബാരാമതിയില്‍ അജിത് പവാര്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട അപകടം വിവരിച്ച് ദൃക്സാക്ഷികള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 12:41 PM IST
INVESTIGATION'വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്; ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു'; കുഞ്ഞിനെ ഒരു പയ്യന് സാഹസികമായി രക്ഷിച്ചുവെന്ന് ദൃക്സാക്ഷി; ഒരു സ്ത്രീയെ കാണാനില്ലെന്ന് സംശയം; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞുവീണതെന്ന് മന്ത്രിമാര്സ്വന്തം ലേഖകൻ3 July 2025 12:33 PM IST
Newsകാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്മറുനാടൻ മലയാളി ബ്യൂറോ17 Sept 2024 12:16 PM IST