INDIAകുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; കണ്ടെടുത്തത് ആയിരക്കണക്കിന് ദൃശ്യങ്ങൾ; കേസിൽ ബികോം ബിരുദധാരി പിടിയിൽ; സംഭവം ചെന്നൈയിൽസ്വന്തം ലേഖകൻ11 Dec 2024 8:36 PM IST
INVESTIGATIONമൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് രണ്ടു ദിവസത്തിനുശേഷം വിണ്ടു കീറി; മറ്റൊരു വീട് പണിയുന്നിടത്തു നിന്ന് കോണ്ക്രീറ്റ് മിശ്രിതം കൊണ്ടുവന്ന് അവിടെ വിതറി; ഇതിനിടെ വിജയലക്ഷ്മിയെ ബന്ധുക്കള് തിരയുന്നതും അറിഞ്ഞു; ഇതോടെ മൊബൈല് കണ്ണൂര് ബസില് ഇട്ടു; ആ അതിബുദ്ധി കുടുക്കി; അമ്പലപ്പുഴയില് വിനയായത് 'ദൃശ്യം' മോഡല്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 7:46 AM IST
SPECIAL REPORTമകളുടെ കല്യാണം കഴിഞ്ഞതോടെ 'ലാലിന്റെ ഡ്രൈവറുടെ' കൈയിലെ കാശെല്ലാം തീർന്നോ? തിയേറ്റർ സംഘടനാ നേതാവ് തന്നെ ഒടിടി റിലീസിന് പോകുന്നത് കടം കയറി മുടിയാതിരിക്കാനാണോ എന്ന് സോഷ്യൽ മീഡിയയുടെ കളിയാക്കൽ; മരയ്ക്കാറെ തുറന്നുവിട്ട് എതിർപ്പു കുറയ്ക്കാൻ ലാൽമറുനാടന് മലയാളി2 Jan 2021 10:45 AM IST
KERALAMതീയ്യറ്റർ ഉടമകളുടെ പ്രതിഷേധം തല്ക്കാലം കണ്ടില്ലെന്ന് നടിക്കും; ദൃശ്യം 2 ഒ.ടി.ടി റിലീസിൽനിന്ന് പിന്നോട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർസ്വന്തം ലേഖകൻ5 Jan 2021 1:28 PM IST
Uncategorizedജോർജുകുട്ടിയുടെ നിരപാധിത്വത്തിൽ ഏല്ലാവർക്കും സംശയം; രണ്ടാം പതിപ്പിൽ ജിത്തു ജോസഫ് ഒരുക്കുന്നതും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ്; അമസോൺ പ്രൈമിൽ ദൃശ്യം രണ്ട് ഈ മാസം 19ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്; അർദ്ധ രാത്രിയിൽ എത്തുന്ന സിനിമ 120 ദിവസം കഴിഞ്ഞാൽ തിയേറ്ററിൽ പ്രദർശിപ്പിക്കാമെന്നും കരാർ വ്യവസ്ഥ; ലാലിന്റെ ദൃശ്യം രണ്ട് തിയേറ്ററിൽ എത്തുമോ?മറുനാടന് മലയാളി6 Feb 2021 11:38 AM IST
SPECIAL REPORTഈച്ചാക്ക കിടു; പൃഥ്വിരാജ് ബ്രില്ല്യന്റ്; ദി കംപ്ലീറ്റ് ആക്ടർ ജഗതിയും; മരയ്ക്കാറും പ്രിയദർശന്റെ സംവിധാനവും അതിശയകരം; ആറാട്ട് നല്ല എന്റർടെയിനർ; മിസ് ചെയ്യുന്നത് വിജയനേയും ദാസനേയും; ജന്മദിന ആശംസ ചോദിച്ചപ്പോൾ ആരാധകന് കിട്ടിയത് ഉമ്മയും; മോഹൻലാലിന്റെ ട്വിറ്റർ മറുപടികൾ വൈറലാകുമ്പോൾമറുനാടന് മലയാളി16 Feb 2021 7:39 AM IST
KERALAMഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിംചേംബർ; നിലപാട് തള്ളി ലിബർട്ടി ബഷീർസ്വന്തം ലേഖകൻ16 Feb 2021 4:04 PM IST
Uncategorizedജോർജ് കുട്ടി എന്ന് എഴുതിയ കറുത്ത പേപ്പർ കപ്പ്; ചൂടു ചായ ഒഴിച്ചാൽ വെളുത്ത ഫ്രെയിമിൽ തെളിയുന്നത് സൂപ്പർതാരവും ദൃശ്യവും; കൂട്ടുകാരൻ കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുമ്പോൾ സ്വന്തം മുഖം തെളിയുന്നത് കണ്ട് ഞെട്ടി മോഹൻലാലും; ലാൽ ചിത്രത്തെ ആഘോഷമാക്കാൻ പുത്തൻ സമ്മാനവുമായി ആമസോൺ; ഈ ദൃശ്യം കപ്പ് ഇനി വഴിയോര ചായക്കടകളിലേക്കുംമറുനാടന് മലയാളി19 Feb 2021 9:43 AM IST
Cinemaദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!എം മാധവദാസ്19 Feb 2021 11:31 AM IST
SPECIAL REPORTമൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു; ആഭ്യന്തര മന്ത്രി സുരേന്ദ്രൻ; പഴയ പശുവിനെ കൊന്ന് കുഴിച്ചിട്ട കേസ് കുത്തിപ്പൊക്കുന്നു; അറസ്റ്റ് ചെയ്യാൻ നേരം ജോർജ് കുട്ടി ബിജെപി യിൽ ചേരുന്നു; എല്ലാ കേസുകളിലും മാപ്പ് സാക്ഷിയാകുന്നു: ദൃശ്യത്തിൽ സോഷ്യൽ മീഡിയ ചർച്ച പലവിധം; ആഭ്യന്തര വകുപ്പ് വൻ പരാജയമോ?മറുനാടന് മലയാളി20 Feb 2021 11:00 AM IST
SPECIAL REPORTവീട്ടിലെ തിയറ്ററിലിരുന്ന് കുടുംബത്തോടൊപ്പം 'ദൃശ്യം 2' കണ്ട് മോഹൻലാൽ; വീഡിയോ വൈറൽ; ദൃശ്യം 2 സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായെന്ന് മോഹൻലാൽ; തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിക്കു വിറ്റതിൽ സങ്കടപ്പെടുന്നില്ലെന്ന് ആന്റണി പെരുമ്പാവൂരുംമറുനാടന് മലയാളി20 Feb 2021 5:22 PM IST