SPECIAL REPORTകുഫാറുകളുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നത് കുഫ്റാകുന്നു; ഇസ്ലാമല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല; ഓണാശംസകൾ നേരുന്നവർക്കെതിരേ ദേശവിരുദ്ധത വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് പത്തനംതിട്ടയിൽ വാട്സാപ്പ് ഗ്രൂപ്പുകൾ; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസും അന്വേഷണം തുടങ്ങി: പോസ്റ്റ് ഷെയർ ചെയ്തവരിൽ സർക്കാർ ജീവനക്കാരുംശ്രീലാല് വാസുദേവന്‍1 Sept 2020 8:34 PM IST