SPECIAL REPORTതകഴി കൃഷിഭവനില്‍ മരിച്ചവരുടെ ആത്മാക്കളും പെന്ഷന് വാങ്ങുന്നു! മസ്റ്ററിങ് ചെയ്യാത്തവരെയും മരണപ്പെട്ടവരെയും ഒഴിവാക്കാതെ പെന്ഷന് ഗുണഭോക്താക്കളുടെ പട്ടിക; 13 പേര് അനര്‍ഹമായി പെന്ഷന് വാങ്ങിയതോടെ കൃഷി ഓഫീസര്‍മാരില്‍ നിന്ന് തുക ഈടാക്കാന്‍ ധനവകുപ്പ്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 5:33 PM IST