You Searched For "ധവളപത്രം"

ഇത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്; ഈ ബജറ്റില്‍ ഒരു രൂപപോലും സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നില്ല; പോണ പോക്കില്‍ ശമ്പള കമ്മീഷന്‍ വെക്കുകയാണ്;  പ്ലാന്‍ഫണ്ടില്‍ നിന്നും 38 ശതമാനം മാത്രമാണ് ചെലവഴിച്ചത്: അടുത്ത വര്‍ഷം നടപ്പാക്കുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ്; കേരളാ ബജറ്റില്‍ പ്രതികരണവുമായി വി ഡി സതീശന്‍
യുപിഎ സർക്കാരിന് കയ്യിൽ കിട്ടിയ നല്ല ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ 10 വർഷത്തിനകം നിശ്ചലാവസ്ഥയിലാക്കി; പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു; കേന്ദ്രസർക്കാരിന്റെ ധവളപത്രം പാർലമെന്റിൽ