Top Storiesട്രംപിന്റെയും മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം തള്ളി ഇന്ത്യ; ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ല; ആദ്യം ഇങ്ങോട്ട് വിളിച്ചത് പാക് ഡിജിഎംഒ; വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് 5 മണിക്ക്; തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ തുടര്‍ ചര്‍ച്ചയില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി; ഭീകരവാദത്തിന് എതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ് ജയശങ്കര്മറുനാടൻ മലയാളി ബ്യൂറോ10 May 2025 6:33 PM IST
Top Storiesഒരുരാത്രി മുഴുവന്‍ നീണ്ട മധ്യസ്ഥ ശ്രമം ഫലം കണ്ടു; ഇന്ത്യയും പാക്കിസ്ഥാനും അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന സന്ദേശം; വെടിനിര്‍ത്തല്‍ ശരിവച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നും അറിയിപ്പ്; ഇന്ത്യ ധാരണയ്ക്ക് സമ്മതിച്ചത് ഇനി ഉണ്ടാകുന്ന ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്ന ഉപാധിയോടെ എന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ10 May 2025 5:56 PM IST