You Searched For "ധോണി"

ചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്‍വി
തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്‍; നൈറ്റ് റൈഡേഴ്‌സിന് 104 റണ്‍സ് വിജയലക്ഷ്യം
ദുബെയുടെയും കോണ്‍വെയുടെയും ചെറുത്തുനില്‍പ്പും പാഴായി; വീണ്ടും റണ്‍മല താണ്ടാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; പഞ്ചാബ് കിങ്സിനോട് അടിയറവുപറഞ്ഞത് 18 റണ്‍സിന്; മൂന്നാം ജയവുമായി പഞ്ചാബ്
ഈ മത്സരം കഴിയുമ്പോള്‍ തന്നെ ധോണി കമന്റ് ബോക്‌സിലേക്കു വരണം;  ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു;  ചെന്നൈ ടീമിന്  വേണ്ടിയെങ്കിലും ഈ കാര്യം അംഗീകരിക്കണം; തുറന്നടിച്ച് മാത്യു ഹെയ്ഡന്‍
ഇന്ത്യയുടെ മഹേന്ദ്രജാലം പിച്ചിനോട് വിടപറയുന്നു; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു എം എസ് ധോണി; രണ്ട് തവണ ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ച നായകന്റെ വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ; എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഇതെന്റെ വിരമിക്കൽ പ്രഖ്യാപനമെന്നും ഇൻസ്റ്റാഗ്രാം വീഡിയോയിൽ ധോണി; അതിനിർണായക പ്രഖ്യാപനം ഉണ്ടായത് അടുത്തമാസം ഐപിഎൽ തുടങ്ങാനിരിക്കവേ; ടി 20 ലോകകപ്പിന് ശേഷം വിരമിക്കലെന്ന ആരാധക പ്രതീക്ഷ തെറ്റിച്ച് ധോണി
നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി; നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു; ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്; ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു സുരേഷ് റെയ്‌നയും; ഐപിഎല്ലിലെ വിന്നിങ് കൂട്ടുകെട്ട് ഇനി ഒരുമിക്കുക ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി