SPECIAL REPORTധർമജൻ തെളിച്ച വഴിയേ പിഷാരടിയും; ഉറ്റസുഹൃത്തുക്കൾ ഇനി ഒരേമനസ്സായി ഒരുരാഷ്ടീയ പാർട്ടിയിൽ; രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നു; ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ ആശംസകളുമായി പിഷാരടി എത്തും; പുതിയ തീരുമാനം കോൺഗ്രസിനെ കൂടുതൽ ചെറുപ്പമാക്കാനുള്ള യുവനേതാക്കളുടെ ഇടപെടൽമറുനാടന് മലയാളി16 Feb 2021 6:10 PM IST
Politicsധർമ്മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി; മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്തുമായി ബന്ധമില്ല; ഇത്തരമൊരു കത്തിൽ താൻ ഒപ്പുവെച്ചിട്ടില്ലെന്നും മണ്ഡലം കമ്മിറ്റി കൺവീനർ നിസാർ ചേലേരികെ വി നിരഞ്ജന്4 March 2021 9:48 PM IST
Politicsധർമ്മജൻ എത്തിയതോടെ ബാലുശ്ശേരിക്ക് താരത്തിളക്കം; ചങ്കായ ചങ്ങാതിയെ വിജയിപ്പിക്കാൻ വോട്ടു നൽകാൻ ആവശ്യപ്പെട്ട് പിഷാരടിയും; നടന്മാരുടെ റോഡ്ഷോ കാണാൻ തടിച്ചു കൂടി സ്ത്രീകളും യുവജനങ്ങളും; താരത്തിളക്കം വോട്ടായാൽ സിപിഎം കുത്തക മണ്ഡലത്തിൽ പ്രതീക്ഷിക്കേണ്ടത് വൻ അട്ടിമറിമറുനാടന് മലയാളി16 March 2021 7:25 AM IST
Politics'പരാതി നൽകിയിട്ട് മുല്ലപ്പള്ളി മറുപടി തന്നില്ല; പുതിയ കെപിസിസി പ്രസിഡന്റ് വിഷയം ചോദിക്കുമോയെന്ന് അറിയില്ല; കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയല്ല';തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ തുറന്നടിച്ച് ധർമജൻന്യൂസ് ഡെസ്ക്22 Jun 2021 5:00 PM IST
Uncategorizedവിരട്ടാൻ നോക്കേണ്ടെന്ന് ധർമജന് ധാർഷ്ട്യം; ധർമൂസ് ഫിഷ് ഹബ്ബിൽ നടക്കുന്നത് കിടിലൻ തട്ടിപ്പ്; ഫ്രാഞ്ചൈസികൾക്ക് മീൻ നൽകുന്നത് തീവിലയ്ക്ക്; ടൈൽ മുതൽ ബൾബ് വരെ വാങ്ങിയാലും ധർമജന് കമ്മീഷൻ; നടൻ തനിക്കെതിരെ കളിക്കുന്നത് സ്വാധീനം ഉപയോഗിച്ചെന്ന് പരാതിക്കാരൻ ആസിഫ് അലിഅർജുൻ ശ്രീകുമാർ6 May 2022 7:41 PM IST
SPECIAL REPORTധർമൂസ് ഫിഷ് ഹബ്ബിൽ ഫ്രാഞ്ചൈസിക്കായി വാങ്ങിയത് അഞ്ചുലക്ഷം; സ്ഥാപനം തുടങ്ങി ആദ്യം കുറച്ചുമാസം മീൻ വിതരണ ശേഷം മുടക്കം വരുത്തി; ആസിഫ് അലി 43 ലക്ഷം മടക്കി ചോദിച്ചപ്പോൾ ധർമജന്റെ വിരട്ടും; പൈസ വാങ്ങിയെങ്കിൽ മീൻ നൽകിയെന്ന് നടനും; വഞ്ചനാ കേസ് മുറുകുന്നുമറുനാടന് മലയാളി7 May 2022 12:51 PM IST