Top Storiesകേസ് ഉണ്ടാക്കിയവന്റെ വീട്ടില്‍ നിനക്ക് കയറണ്ടേ? ഞാനാടാ തീരുമാനിക്കുന്നെ...നിനക്കാരെയാണ് അടിക്കേണ്ടത്, നീ ഇറങ്ങെടാ, നിനക്ക് ആരുടെ വീട്ടിലാ കേറേണ്ടത്, ഇറങ്ങെടാ, നീ ഇറങ്ങെടാ...നീ എന്തര് ഉണ്ടാക്കും? തലസ്ഥാനത്ത് നഗരൂരില്‍ നടുറോഡില്‍ പോലീസ് ജീപ്പ് തടഞ്ഞ് ഡിവൈഎഫ്ഐക്കാരുടെ തെറിവിളിയും കൈയേറ്റവും! എസ്എച്ച്ഒയെ വെല്ലുവിളിച്ച് കുട്ടിസഖാക്കള്‍; നാടകീയ രംഗങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 8:51 PM IST