Top Storiesശബരിമല നട അടച്ചിരിക്കുമ്പോള്‍ ഫോട്ടോ എടുക്കാനുള്ള അധികാരം ഒരാളില്‍ മാത്രം നിക്ഷിപ്തം; ദ്വാരപാലക ശില്‍പ്പത്തിന്റേയും കട്ടളപ്പാളിയുടേയും വാതിലിന്റേയും ഫോട്ടോകള്‍ എങ്ങനെ ഉണ്ണികൃഷ്ണന് പോറ്റിക്കു കിട്ടി; ശബരിമലയിലെ സ്പോണ്സര് കോഓര്‍ഡിനേറ്റര്‍മാരായി രണ്ടു പേരെ നിയമിച്ച 'പ്രശാന്ത' ഉത്തരവും സ്പെഷ്യല്‍ കമ്മീഷണര്‍ അറിഞ്ഞില്ല; എന്തുകൊണ്ട് ജയകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫുകളെ മാറ്റുന്നില്ല? നന്തന്‍കോട്ട് ഇപ്പോഴും ദുരൂഹ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 11:45 AM IST
EXCLUSIVEനന്തന്‍കോട്ടെ 'ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന്' അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും 'ഭരണപരമായ വീഴ്ചയില്‍' പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:26 PM IST