SPECIAL REPORTആദ്യത്തെ കുട്ടി മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയെന്ന് അനീഷ; രണ്ടാമത്തെ കുഞ്ഞിനെ 21കാരി കൊലപ്പെടുത്തി; ഫേസ്ബുക്ക് കാമുകന്‍ കുഴിച്ചിട്ടു; മകള്‍ രണ്ടുതവണ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്ന് അനീഷയുടെ മാതാവ്; നവജാത ശിശുക്കളുടെ അസ്ഥികള്‍ സൂക്ഷിച്ചുവച്ചത് ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍; ഭവിന്റെ വെളിപ്പെടുത്തല്‍ യുവതി മറ്റൊരു വിവാഹം കഴിക്കുമെന്ന സംശയത്തില്സ്വന്തം ലേഖകൻ29 Jun 2025 4:44 PM IST