SERVICE SECTORതെരുവോരങ്ങളിൽ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകൾ ഉയർത്തിക്കാട്ടി ആർപ്പോ ആർത്തവം എന്നു ആർത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങൾ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആർത്തവ നാളുകൾ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിർധനരായ എല്ലാ സ്ത്രീകൾക്കും പാഡുകൾ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്17 Aug 2020 2:04 AM IST
Politicsവിശ്വാസികൾക്കൊപ്പവും നവോത്ഥാനത്തിനും ഒപ്പമാണെന്ന് പറയുന്ന സർക്കാർ മുയലിനും വേട്ടപ്പട്ടിക്കും വേണ്ടി ഒരുമിച്ച് ഓടുന്നവരെപ്പോലെ; ഈ വ്യക്തതയില്ലായ്മ സർക്കാരിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും; വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി തീരുമാനത്തെ പൂർണ്ണമായും അംഗീകരിക്കുന്നു; കെ മുരളീധരൻമറുനാടന് മലയാളി20 Feb 2021 9:19 PM IST