TENNISആദ്യ മാച്ച് നേടിയശേഷം മാധ്യമങ്ങളെ കണ്ടില്ല; നടപടി ഉണ്ടാകുമെന്ന് ഫെഡറേഷന്റെ മുന്നറിയിപ്പ്; ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറാൻ യു എസ്- ആസ്ട്രേലിയൻ ചാമ്പ്യനായ ലോക രണ്ടാം നമ്പർ താരം; നവോമി ഒസാക ടെന്നീസ് ലോകത്തെ ഞെട്ടിക്കുമ്പോൾമറുനാടന് ഡെസ്‌ക്1 Jun 2021 6:07 AM IST