SPECIAL REPORTമാഹിയില്‍ നിന്നും നാട്ടികയ്ക്കുള്ളത് 172 കിമീ; പത്ത് മണിക്കൂറോളം മദ്യപിച്ച് ലോറി ഓടിച്ചിട്ടും പോലീസ് പരിശോധിച്ചില്ല; ക്ലീനര്‍ വളയം പിടിക്കാന്‍ തുടങ്ങിയത് പൊന്നാനിയില്‍ നിന്നും; ബാരിക്കേഡും ദിശാ ബോര്‍ഡും കാണാത്തത് മദ്യപാന ലഹരിയില്‍; നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും; രാത്രികാല പരിശോധന ഇനി ശക്തമാകുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 7:27 AM IST