SPECIAL REPORTഡോര്‍ ഹാന്‍ഡിലുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല; ജര്‍മ്മന്‍ പട്ടണത്തില്‍ ടെസ്ല കാറില്‍ സഞ്ചരിച്ച കുട്ടികളടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; വാഹനം മരത്തിലിടിച്ച് തീ പിടിച്ചതോടെ ഉള്ളില്‍ കുടുങ്ങി മൂന്നുപേരും; വൈദ്യുതി ബന്ധം നിലച്ചാല്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുറക്കാന്‍ കഴിയാത്തത് വലിയ പ്രശ്നം; അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ രൂപകല്‍പ്പന മാറ്റാന്‍ ആലോചിച്ച് മസ്കും കൂട്ടരുംമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 9:52 PM IST