Top Storiesരണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ രഹസ്യമായി രക്ഷപെട്ടോ? കൊളംബിയയില്‍ ഹിറ്റ്ലറോട് രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങള്‍ കിട്ടിയിരുന്നു; പേരുമാറ്റി ഒളിച്ചു കഴിഞ്ഞെന്ന് രഹസ്യ വിവരവും; മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞും സിഐഎ ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു; ഹിറ്റ്ലറുടെ മരണത്തില്‍ ചുരുളഴിയാത്ത ദുരൂഹതകള്‍..!മറുനാടൻ മലയാളി ഡെസ്ക്5 April 2025 4:45 PM IST