You Searched For "നികേഷ് കുമാര്‍"

സിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?
സതീശന്റെ പുതുയുഗ യാത്രയില്‍ കെഎസ്യു പാര വെച്ചോ? അലോഷ്യസ് സേവ്യര്‍ മുങ്ങിയത് സീറ്റ് കിട്ടാത്ത പ്രതിഷേധത്തിലോ? നികേഷ് കുമാറിന്റെ പിആര്‍ വര്‍ക്കെന്ന് ആഞ്ഞടിച്ച് കെഎസ്യു പ്രസിഡന്റ്; ടീം യുഡിഎഫില്‍ ഭിന്നതയെന്ന വാര്‍ത്തകളെ പുച്ഛിച്ചുതള്ളുന്നു; പങ്കെടുക്കാതിരുന്നതിന് കാരണമെന്ത്?
ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്; മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം; ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല; രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയത് ഓര്‍മിക്കണം; ദിലീപ് കേസില്‍ എം വി നികേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ