SPECIAL REPORTറാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം കേട്ടു ഞെട്ടി രാജ്ഭവനും; സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ റാങ്കു പട്ടികയിൽ ഒന്നാമത് എത്തിയത് എങ്ങനെ എന്ന് ഗവർണ്ണർ പരിശോധിക്കും; വിവാദം ഒഴിവാക്കാൻ ജോലി വേണ്ടെന്ന നിലപാടിലേക്ക് നിനിത കണിച്ചേരി; മതമില്ലാത്ത മുൻ എംപിയുടെ രാഷ്ട്രീയം വീണ്ടും ചർച്ചയാകുമ്പോൾമറുനാടന് മലയാളി6 Feb 2021 9:28 AM IST
SPECIAL REPORTആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല; ഭീഷണി വന്ന സാഹചര്യത്തിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചെന്ന് വിശദീകരണം; നേതാവ് പറയുന്നതും നിയമനത്തിലെ അസ്വാഭാവികതകൾ; ഭീഷണിയിൽ പൊലീസിൽ പരാതി നൽകാത്തതും വിചിത്രം; കാലടിയിലെ വിശദീകരണം വിനയാകുന്നത് എംപി രാജേഷിന് തന്നെ; നിനിത കണിച്ചേരിയുടെ നിയമനം ഗവർണ്ണറുടെ റഡാറിൽമറുനാടന് മലയാളി7 Feb 2021 6:46 AM IST
SPECIAL REPORTകുട്ടികൾ ഒരു മതത്തിന്റെ ഭാഗമാണെന്ന് സോഷ്യൽ മീഡിയയിലുടെ പ്രചാരണം; നിയമനടപടിക്ക് ഒരുങ്ങി എംബി രാജേഷിന്റെ കുടുംബം; ഇത്തരം പ്രചരണങ്ങൾ കുട്ടികളിൽ വലിയ മാനസീക സംഘർഷങ്ങളാണ് ഉണ്ടാക്കുന്നത്; ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് ഭാര്യമറുനാടന് മലയാളി30 Aug 2021 12:45 PM IST