KERALAMപാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര് സമ്പര്ക്കപ്പട്ടികയില്; സംസ്ഥാനത്ത് ആകെ 609 പേര് സമ്പര്ക്കപ്പട്ടികയില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 7:57 PM IST
Lead Storyപുതിയ കേസിലെ ഉള്പ്പെടെ നിപാ സമ്പര്ക്കപ്പട്ടികയില് 543 പേര്; പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ആറ് ജില്ലകളിലെ ആശുപത്രികള്ക്ക് കരുതല് നിര്ദേശം; പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരും വയനാടും തൃശൂരും അതീവ ജാഗ്രത; നിപാ ആശങ്ക മാറുന്നില്ലസ്വന്തം ലേഖകൻ13 July 2025 10:47 PM IST
KERALAMനിപ സമ്പര്ക്കപ്പട്ടികയില് ആകെ 497 പേര്; മലപ്പുറത്ത് 10 പേര് ചികിത്സയില്; ഒരാള് ഐസിയു ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:41 PM IST
KERALAMമലപ്പുറത്ത് നിപ സമ്പര്ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; കോട്ടയ്ക്കല് സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്; നിപ പരിശോധന ഫലം വരും വരെ കാക്കണമെന്ന് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ9 July 2025 4:33 PM IST
KERALAMപാലക്കാട് ജില്ലയില് നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരാവസ്ഥയില്; ആന്റി ബോഡി ചികില്സയില് പ്രതീക്ഷസ്വന്തം ലേഖകൻ7 July 2025 12:39 PM IST
SPECIAL REPORTപാലക്കാട് നിപ സ്ഥിരീകരിച്ച 38കാരിയുടെ നില അതീവ ഗുരുതരം; മകനും ബന്ധുവായ കുട്ടിയും പനിബാധിച്ച് ആശുപത്രിയില്; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല; സംസ്ഥാനത്ത് നിപ സമ്പര്ക്കപ്പട്ടികയില് ആകെ 425 പേര്സ്വന്തം ലേഖകൻ6 July 2025 11:37 AM IST
SPECIAL REPORTനാട്ടുകലിലെ യുവതിയുടെ നില അതീവ ഗുരുതരം; അവരുടെ മകനും പനി; മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല് കൂട്ടം; യുവതിയുടെ വൈറസ് ഉറവിടവും കണ്ടെത്താനായില്ല; കോഴിക്കോട് മെഡിക്കല് കോളേജിലും ആരോഗ്യ ജാഗ്രത; മലപ്പുറവും പാലക്കാടും കോഴിക്കോടും ആശങ്കയില്; നിപാ ഭീതി അതിശക്തംമറുനാടൻ മലയാളി ബ്യൂറോ6 July 2025 8:07 AM IST
Top Storiesനിപ സമ്പര്ക്കപ്പട്ടികയില് ആകെ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന് പാടില്ലെന്ന് വിദഗ്ധര്; മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ഉന്നതതല യോഗം ചേര്ന്നു; രണ്ടു നിപ കേസുകള്; കോഴിക്കോടും പാലക്കാടും മലപ്പുറത്തും ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:18 PM IST
KERALAMമലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം; സാംപിള് പൂനെ നാഷണല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചുസ്വന്തം ലേഖകൻ4 July 2025 9:46 AM IST
INDIAനിപ: സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട രണ്ടുപേരുടെ പരിശോധന ഫലംകൂടി നെഗറ്റീവ്സ്വന്തം ലേഖകൻ12 May 2025 10:17 PM IST
Top Storiesഅടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ല; അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്ക്കവുമില്ല; വീട്ടിലെ കോഴികള് കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് ചത്തു; അയല്പക്കത്തെ പൂച്ച ചത്ത സംഭവവും ഗൗരവത്തില് എടുത്ത് വൈറസിന്റെ ഉറവിടം തേടി അന്വേഷണം; മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടി ഉപേക്ഷിച്ചു; 42കാരി അതീവ ഗുരുതരാവസ്ഥയില്; നിപയില് മലപ്പുറത്ത് അതീവ ജാഗ്രത; ജില്ലയില് മാസ്ക് നിര്ബന്ധംമറുനാടൻ മലയാളി ബ്യൂറോ9 May 2025 2:08 PM IST
SPECIAL REPORTകേരളത്തില് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു; നാല് ദിവസത്തിലേറെയായി പനി ഉള്പ്പെടെ രോഗലക്ഷണങ്ങള്; സ്ഥിതി നിരീക്ഷിച്ച് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ8 May 2025 3:31 PM IST