You Searched For "നിയമക്കുരുക്ക്"

കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് മോശമായി പെരുമാറി;  റാപ്പര്‍ വേടന് വീണ്ടും നിയമക്കുരുക്ക്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംഗീത ഗവേഷക വിദ്യാര്‍ഥിനി; പോലീസ് കേസെടുത്തു;  ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; വിധി ബുധനാഴ്ച
വണ്‍സ് എ വഖഫ് ഈസ് ഓള്‍വെയ്സ് എ വഖഫ് എന്ന കരിനിയമം മാറും; രേഖകളില്ലാതെ ഇനി വഖഫ് ചെയ്യാന്‍ കഴിയില്ല; താജ്മഹല്‍ പോലും തീറെഴുതാന്‍ കഴിയുന്ന കാലം ഇനിയില്ല; മുനമ്പത്തടക്കം ഒരുലക്ഷം ഹെക്ടര്‍ ഭൂമിയിലെ നിയമക്കുരുക്കിന് പരിഹാരമാവും; വഖഫ് ബില്‍ ഐതിഹാസികം!