You Searched For "നിയമസഭ തെരഞ്ഞെടുപ്പ്"

വട്ടിയൂർക്കാവിലെ പോസ്റ്റർ വിവാദം; കോൺഗ്രസ് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; പുറത്താക്കിയത് കുറവൻകോണം മണ്ഡലം ട്രഷററെ; നടപടി ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച്
മലപ്പുറത്ത് പതിനാറും ഇത്തവണ പിടിക്കുമെന്ന് ലീഗ്; അബ്ദുസമദ് സമദാനിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും വിലയിരുത്തൽ; മെയ് രണ്ടിനെ പ്രതീക്ഷയോടെ നോക്കി മൂസ്ലീംലീഗ്
എല്ലാവരും ശത്രുവായിക്കണ്ടത് ബിജെപിയെ; പരാജയത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ; പൊതുശത്രുവിനെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്നും കുമ്മനം
ചരിത്രനേട്ടം സിപിഎമ്മിന് നഷ്ടമായത് നാല് സീറ്റിന്റെ കുറവിൽ; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് 71 സീറ്റുവേണ്ടപ്പോൾ പാർട്ടിക്ക് ലഭിച്ചത് 67 സീറ്റുകൾ; സിപിഎമ്മിന്റെ ചരിത്രത്തിലെ മികച്ച പ്രകടനമെന്നും വിലയിരുത്തൽ
ഒരു പരാജയം പോലും ക്ഷീണമാകുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് സമ്പൂർണ്ണ വിജയം; ശക്തമായ തിരിച്ചുവരവിന് കളമൊരുക്കാൻ സർവ്വസന്നാഹങ്ങളുമായി കോൺഗ്രസ്സ്; പുത്തൻ പരീക്ഷണങ്ങളുമായി എഎപിയും തൃണമുലും സമാജ് വാദി പാർട്ടിയും; ദേശീയ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത് തീപാറുന്ന പോരാട്ടത്തിന്