You Searched For "നിയമസഭ തെരഞ്ഞെടുപ്പ്"

കേരളത്തിനൊപ്പം വിധിയെഴുതാൻ തമിഴ്‌നാടും പുതുച്ചേരിയും; അസമിൽ അവസാനഘട്ടവും ബംഗാളിൽ മൂന്നാംഘട്ടവും നാളെ;   വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അതീവജാഗ്രതയിൽ സംസ്ഥാനങ്ങൾ
അഴിമതിരഹിത സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം;  മലയാളത്തിൽ ഉൾപ്പടെ പ്രദേശിക ഭാഷയിൽ ട്വീറ്റുമായി അമിത് ഷാ; കന്നിവോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും ട്വീറ്റ്
ഇന്ന് ദേവഗണങ്ങൾ തങ്ങൾക്കൊപ്പമാണെങ്കിൽ ഇന്നലെ ഇവരൊക്കെ ആർക്കൊപ്പമായിരുന്നു?; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ട്; മുഖ്യമന്ത്രി നടത്തിയത് യു ടേൺ എന്നും ഉമ്മൻ ചാണ്ടി; ഉമ്മൻ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത് സകുടുംബമെത്തി
വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല; ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് സുകുമാരൻ നായർ; ഉണ്ടാകേണ്ടത് സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്ന സർക്കാറെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി
നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവർ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല; തെരഞ്ഞടുപ്പ് ദിവസം പിണറായി കാണിക്കുന്നത് കൃത്രിമ വിനയം; സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുല്ലപ്പള്ളി
പിണറായി വിജയന് മറുപടിയുമായി ശശി തരൂർ; അയ്യപ്പനെ ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് തരൂർ; ഒ.രാജഗോപാൽ നല്ല മനുഷ്യൻ; പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ
ആന്തൂരിൽ മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനമായി; ഇടത് കോട്ടയിലേക്ക് എത്തി കള്ളവോട്ട് തടയാൻ ശ്രമിച്ച സ്ഥാനാർത്ഥിക്ക് നേരെ കൈയേറ്റം; അസുര നിഗ്രഹത്തിന് മാളിക്കപുറം ഇറങ്ങിയ കഴക്കൂട്ടത്ത് സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേന; ബാലുശ്ശേരിയിൽ ധർമ്മജനും രാഷ്ട്രീയ ചൂട് നേരിട്ടറിഞ്ഞു; ത്രികോണപ്പോര് സംഘർഷത്തിനും വഴിയൊരുക്കുമ്പോൾ
സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ; പ്രശ്‌നങ്ങൾ ഉണ്ടായത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം; കഴക്കൂട്ടത്തെ ബിജെപി എൽഡിഎഫ് സംഘർഷ സ്ഥലത്തേക്ക് എസ്‌പിയെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി