You Searched For "നിരോധനാജ്ഞ"

സോഷ്യല്‍ മീഡിയ നിരോധനം അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനെന്ന് ആരോപണം;  ജെന്‍ സി പ്രക്ഷോഭം നേരിടാന്‍ സൈന്യത്തെ ഇറക്കി നേപ്പാള്‍ സര്‍ക്കാര്‍;  കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്;  വെടിവയ്പില്‍ മരണം 16 ആയി; നൂറിലധികം പേര്‍ക്ക് പരിക്ക്; പ്രധാനമന്ത്രിയുടെ വസതിക്ക് സൈനിക സുരക്ഷ; ജന ജീവിതം സ്തംഭിപ്പിച്ച് പ്രതിഷേധം കനക്കുന്നു
പട്ടാപ്പകല്‍ വെട്ടിക്കൊന്നത് പള്ളിക്കമ്മിറ്റി സെക്രട്ടറിയെ; മാസത്തിനിടയില്‍ മംഗലൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലയ്ക്ക് പ്രതികാരം? രാജിവെച്ച് കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കള്‍; മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയും
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ അനിശ്ചിത കാല കര്‍ഫ്യൂ; അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിനും നിരോധനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും