You Searched For "നിര്‍മാതാക്കള്‍"

ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടി; തിരിച്ചു കിട്ടിയത് 23 കോടി മാത്രവും!   1.60 കോടി ബജറ്റുള്ള ചിത്രത്തിന് ആകെ കളക്ഷന്‍ ലഭിച്ചത് 10,000 രൂപ! മുടക്കു മുതല്‍ തിരിച്ചു കിട്ടിയത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് മാത്രം; താരസംഘടനയെ വെല്ലുവിളിച്ച് കണക്കു പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
ലിസ്റ്റിന്‍ സ്റ്റീഫന്റെ പത്രസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കി; ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് നാണക്കേടായി; വെടക്കാക്കി തനിക്കാക്കാന്‍ ശ്രമം;  അസോസിയേഷന്‍ യോഗം ചേരണമെന്ന് സാന്ദ്ര തോമസ്; ആന്റോ ജോസഫ് ആശുപത്രിയിലും സുരേഷ് കുമാര്‍ ദുബായിലും; സിനിമാ തര്‍ക്കത്തില്‍ അടുത്ത എപ്പിസോഡ് ഉടനില്ല; വിവാദം തണുക്കുമെന്ന് പ്രതീക്ഷ