INVESTIGATIONമോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കല്‍; നിലമ്പൂരിലെ പല പ്രദേശത്തും സ്വര്‍ണം ഭൂമിക്കടിയിലുണ്ടെന്ന അറിവ് പ്രേരണയായി; സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതോടെ ഒരുകൈ നോക്കാന്‍ ശ്രമം; മറ്റു ജോലികള്‍ ഇല്ലാത്തതിനാലാണ് സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ചതെന്ന് പിടിയിലായ സംഘംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:37 AM IST