Top Stories'അവന് കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു; റൂംമേറ്റുകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു; മറ്റുള്ളവരോട് ദയ മാത്രം കാണിക്കുന്ന നിരപരാധിയെ എന്തിനാണ് കൊന്നത്? അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്ന നിസാമുദ്ദീന്റെ കുടുംബം ചോദിക്കുന്നു; ദുരന്തം താങ്ങാനാകാതെ മാതാപിതാക്കള്മറുനാടൻ മലയാളി ഡെസ്ക്19 Sept 2025 2:42 PM IST