You Searched For "നീര്‍ച്ചാല്‍"

കുഴിച്ചെടുത്ത നീര്‍ച്ചാലിന് അടിയില്‍ ഇനിയും മണ്‍ പൈപ്പുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍; മഴക്കാലം കഴിഞ്ഞാല്‍ വീണ്ടും ആ നീര്‍ച്ചാല്‍ അടയാന്‍ സാധ്യത; കാന കേട്ടേണ്ടത് അനിവാര്യത; അല്ലെങ്കില്‍ ഇനിയും മാലിന്യം ആലപ്പുഴ കനാലിനെ മലിനമാക്കും
നീര്‍ച്ചാല്‍ നികത്തി കോണ്‍ക്രീറ്റ് അറകള്‍ സ്ഥാപിച്ച് പൈപ്പിട്ടത് കക്കൂസ് ടാങ്ക് നിറയാതിരിക്കാന്‍ മഴക്കാലത്ത് മാലിന്യം ഒഴുക്കി വിടാന്‍; ആലപ്പുഴ കനാലിനെ മലിനമാക്കിയത് കലുങ്കിലൂടെ എത്തിയ കോടീശ്വരന്റെ സെപ്റ്റിക് മാലിന്യം; കിടങ്ങാംപറമ്പിലെ നീര്‍ച്ചാല്‍ പുനസ്ഥാപിച്ചവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍; കോടീശ്വരനില്‍ നിന്നും പിഴ ഈടാക്കുമോ?