You Searched For "നീലേശ്വരം"

നീലേശ്വരം വെടിക്കെട്ട് അപകടം; മംഗളൂരുവിൽ ചികിത്സയിലിരുന്ന യുവാവും മരിച്ചു; വരുത്തിവച്ച അശ്രദ്ധയിൽ പൊലിഞ്ഞ് ജീവനുകൾ; മരണം അഞ്ചായി; നൂറോളം പേർ ചികിത്സയിൽ തുടരുന്നു; ഉള്ളുലച്ച് ദുരന്തം..!
രക്ത സമ്മർദ്ദം കുറഞ്ഞു; ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും തകരാറിലായി; നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രതീഷ് മരണത്തിന് കീഴടങ്ങി; ഇതോടെ മരണം രണ്ടായി; വരുത്തിവെച്ച അശ്രദ്ധയിൽ നടുങ്ങി നാട്..!
ലൈസന്‍സില്ലാതെ പടക്കം സൂക്ഷിച്ചു; ആള്‍ക്കൂട്ടത്തിനിടയില്‍ മാലപ്പടക്കം പൊട്ടിച്ചു; തൊട്ടടുത്തുള്ള വെടിപ്പുര മനസ്സിലാക്കിയവര്‍ തടഞ്ഞിട്ടും തീ കൊളുത്തിയ ക്രൂരത; പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഞെട്ടലായി; പിന്നാലെ നീതി നടപ്പാക്കി ജില്ലാ സെഷന്‍സ് കോടതി; ജഡ്ജി സാനു എസ് പണിക്കാര്‍ നടത്തിയത് അത്യപൂര്‍വ്വ ഇടപെടല്‍; ഈ ന്യായാധിപന് കൈയ്യടിക്കാം
പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ തീരുമാനിച്ചത് എന്തിന്? ദൂരപരിധി പാലിക്കുകയോ കുറഞ്ഞ സുരക്ഷ പോലും ഒരുക്കുകയോ ചെയ്തില്ല; നീലേശ്വരം വെടിക്കെട്ട് അപകടം പ്രത്യേക സംഘം അന്വേഷിക്കും; കേസെടുത്തത് 8 പേര്‍ക്കെതിരെ
സ്തീകളുടെ മുടി കത്തി, പലരുടെയും ദേഹത്തെ തൊലി ഇളകി മാറി; പൊട്ടിത്തെറിയുണ്ടായിട്ടും തെയ്യവും ചെണ്ടമേളവും തുടര്‍ന്നു; ക്ഷേത്രഭാരവാഹികള്‍ ആദ്യം സംഭവത്തെ ഗൗരവമായി കണ്ടില്ല; പടക്കം പൊട്ടിച്ച സ്ഥലം മാറ്റിയതടക്കം ഗുരുതര അനാസ്ഥ
തീപ്പൊരി ചിതറി ദേഹത്ത് പൊള്ളലേറ്റവര്‍; ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റവര്‍; പരിക്കേറ്റ 154 പേരില്‍ നാലുവയസുകാരിയും; 15 പേരുടെ നില ഗുരുതരം; അതീവഗുരുതരാവസ്ഥയിലായ 5 പേര്‍ വെന്റിലേറ്ററില്‍; പരിക്കേറ്റവര്‍ കാസര്‍കോട്ടെയും കണ്ണൂരെയും കോഴിക്കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയില്‍
മാന്ത്രികനായ എടമന ചെമ്പു കുടത്തില്‍ ആവാഹിച്ച് ആഴത്തില്‍ താഴ്ത്തിയിട്ടും ഉയിര്‍ത്തെഴുന്നേറ്റ ശക്തി സ്വരൂപിണി; മൂവാളം കുഴിയില്‍ ചെമ്പ് കുടത്തിനും വിലക്ക്; ഉഗ്രഭാവത്തില്‍ ഉറഞ്ഞാടുന്ന തോറ്റം; ചാമുണ്ഡി പുറത്തിറങ്ങിയതും കത്തി ഉയര്‍ന്ന തീഗോളം; ആ അശ്രദ്ധയുടെ പൊട്ടിത്തെറിയുണ്ടായത് ഐതീഹ്യ പെരുമയുടെ വീരര്‍കാവില്‍
ആള്‍ക്കൂട്ടത്തിന് അടുത്ത് നിന്ന് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല; പടക്ക ശേഖരത്തിന് അകലെ മതി മാലപടക്കം കത്തിക്കലെന്ന വാദങ്ങളും മുഖവിലയ്‌ക്കെടുത്തില്ല; ഒടുവില്‍ ഉഗ്രശബ്ദത്തോടെ ചുവന്ന ഗോളമായി മൂവാളംകുഴി ചാമുണ്ഡി ക്ഷേത്രം; 3000 രൂപയുടെ പടക്ക കഥയുമായി ഭാരവാഹികള്‍; കിട്ടിയത് 24000 രൂപയുടെ ബില്‍; വീരര്‍കാവില്‍ സമ്പൂര്‍ണ്ണ നിയമലംഘനം
നോട്ടീസ് ഇറക്കി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്ന ക്ഷേത്രോത്സവം; എന്നിട്ടും വെടിക്കെട്ട് പുരയും സുരക്ഷാ സംവിധാനവും പരിശോധിക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പറയുന്നവരും ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല; നിലേശ്വരത്തുണ്ടായത് പുറ്റിങ്ങലിന്റെ ചെറുപതിപ്പ്; വീഴ്ചകള്‍ പോലീസ് അറിയാതെ പോകുമ്പോള്‍
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ തീപ്പൊരി; ചെന്നു വീണത് ക്ഷേത്ര മതിലിനോട് ചേര്‍ന്ന ഷീറ്റ് പാകിയ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിക്കെട്ട് ശേഖരത്തിലേക്ക്; തീ ഗോളം പോലെ പൊട്ടിത്തെറി; മിനിമം അകലം പാലിക്കാതെ പടക്കം പൊട്ടിച്ചത് ദുരന്തമായി; നീലേശ്വരത്തേത് അനാസ്ഥയുടെ ദുരന്തം