You Searched For "നെടുങ്കണ്ടം"

സമരാഹ്വാനവുമായി കര്‍ഷക കോണ്‍ഗ്രസ് സ്ഥാപിച്ച ബോര്‍ഡ് ജില്ലാ വൈസ് പ്രസിഡന്റും മുന്‍ മണ്ഡലം വൈസ് പ്രസിഡന്റും ചേര്‍ന്ന് നശിപ്പിച്ചു; ഇരുവര്‍ക്കുമെതിരേ കേസ് എടുത്ത് നെടുങ്കണ്ടം പോലീസ്
ഇടുക്കിയിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് വീണു; അഗ്നിശമന സേന എത്തിയിട്ടും ഒഴുക്കില്‍പ്പെട്ട കാറിനെ കരയ്ക്ക് കയറ്റാൻ സാധിച്ചില്ല; ഒടുവിൽ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി
കാൽമുട്ടുകൾക്ക് താഴെ 32 മുറിവുകൾ; തുടയിൽ ഉരുട്ടിയ പാട്; പാടേ തകർന്ന കാൽവെള്ള; പണി പാളിയെന്ന് മനസ്സിലായപ്പോൾ കാലിന് പരിക്കേറ്റത് പൊലീസിനെ കണ്ട് മതിൽ ചാടി ഓടാൻ ശ്രമിക്കവെയെന്ന് പറയാൻ ഭീഷണിയും; നെടുങ്കണ്ടത്തെ വില്ലൻ പൊലീസ് തന്നെ; കസ്റ്റഡി മരണത്തിൽ ജ്യൂഡീഷ്യൽ കമ്മീഷൻ സത്യം കണ്ടെത്തുമ്പോൾ
കമ്പംമെട്ടിലേയും ബോഡിമെട്ടിലേയും ചെക് പോസ്റ്റിലൂടെ നടന്നത് കോടികളുടെ കള്ളപ്പണം ഇടപാട്; ഏലക്കാ വ്യാപാരത്തിലെ കള്ളക്കളികൾ അന്വേഷിച്ചിറങ്ങിയ കേന്ദ്ര ഏജൻസി എത്തിയത് നെടുങ്കണ്ടത്തെ സിപിഎം നേതാവിന്റെ വീട്ടിൽ; വ്യാജ ജിഎസ്ടി ബിൽ നിർമ്മിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചത് സിപിഎം ലോക്കൽ കമ്മറ്റി അംഗം; എല്ലാം ബെനാമി ഇടപാടെന്ന് ഇഡി
രാത്രി ശുചിമുറിയിൽ പോയ ഭാര്യ വരാൻ വൈകിയപ്പോൾ അന്വേഷിച്ചു; കണ്ടത് തുങ്ങിമരിച്ച നിലയിലെന്ന് ഭർത്താവ്;  വീട്ടിലെത്തിയ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്  മുറികളിലെ രക്തക്കറയും തകർന്ന കസേരകളും; നെടുങ്കണ്ടത്തെ ജയിൽ വാർഡന്റെ ഭാര്യയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; ദേവികയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്
വീട്ടുകാർ എത്തിയത് കുടുംബവഴക്ക് തീർക്കാൻ;   മധ്യസ്ഥ ചർച്ച എത്തിയത് കൈയാങ്കളിയിലേക്കും; കൂട്ടത്തല്ലിനൊടുവിൽ രക്ഷയ്ക്കായി ഇരു വിഭാഗവും ഫയൽ ചെയ്തത് പോക്‌സോ കേസും; വിചിത്ര സംഭവം നെടുങ്കണ്ടത്ത്
നെടുങ്കണ്ടത്ത് പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തു; മീൻകറി കഴിച്ചവർക്കും വയറുവേദന; അന്വേഷിക്കാൻ നിർദ്ദേശം; മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
സ്വത്ത് വീതം വെപ്പുമായി പൊലീസിൽ പരാതി നൽകിയതിലെ വൈരാഗ്യം; പിതാവിന്റെ ഓക്‌സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ; ഒരുലക്ഷത്തോളം വിലവരുന്ന സിലിണ്ടറിന്റെ ജാമ്യം താനാണെന്നും വിട്ടുതരില്ലെന്നും വാദം; നെടുങ്കണ്ടത്ത് സമവായ ചർച്ചയും പരാജയപ്പെട്ടതോടെ കടുത്തനടപടിയിലേക്ക് പൊലീസ്
മകൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നൊരു വാർത്തക്കായി 22 വർഷമായി കാത്തിരിപ്പിൽ; കാണാതായ മകനെയോർത്ത് അമ്മ രോഗിയായി; ദുരിതങ്ങൾക്കിടയിലും വക്കച്ചനും ലീലാമ്മയും ഇന്നും ജീവിക്കുന്നത് റോയി തിരികെ വരുമെന്ന പ്രതീക്ഷയിൽ