You Searched For "നെടുവത്തൂര്‍"

പ്രായപൂര്‍ത്തിയായപ്പോള്‍ ഓയൂരിലെ വിഷ്ണുവിനൊപ്പം ജീവിതം തുടങ്ങി; ആ താളപ്പിഴയ്ക്കിടെ ആദ്യ കിണറ്റില്‍ ചാട്ടം; പിന്നീട് ഇസ്മായിലിനൊപ്പം ചേര്‍ന്നപ്പോഴും ആ മോഡല്‍ ആത്മഹത്യ ശ്രമം   ആവര്‍ത്തിച്ചു; ബാറിലെ ജോലിക്കാരന്‍ ശിവകൃഷ്ണന്റെ മര്‍ദ്ദനം സഹിക്കാതെ ചാടിയതും കിണറ്റില്‍; ഒന്നില്‍ പിഴച്ചപ്പോള്‍ മൂന്നില്‍ തീര്‍ന്ന അര്‍ച്ചന; ആനക്കോട്ടൂരിലേത് കുടുംബബന്ധത്തിലെ താളപ്പിഴ
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആയുര്‍വേദ തെറാപ്പിസ്റ്റ്; രണ്ടു മാസമായി ശിവകൃഷ്ണനും താമസിക്കുന്നത് അര്‍ച്ചനയ്‌ക്കൊപ്പം; ആ പ്രശ്‌നം തുടങ്ങുമ്പോള്‍ ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിലുണ്ടായിരുന്നു; നെടുവത്തൂരില്‍ ഫയര്‍ഫോഴ്‌സിന് നഷ്ടമായത് സോണിയെന്ന കഠിനാധ്വാനിയെ; ശിവകൃഷ്ണന്റെ എടുത്തുചാട്ടം ദുരന്തമായി