FOREIGN AFFAIRSഅറബ് രാജ്യങ്ങളെ ഞെട്ടിച്ച ദോഹ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; സനയിലെ ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ദോഹ ആക്രമണത്തില്‍ നെതന്യാഹുവിനെ അതൃപ്തി അറിയിച്ച് ട്രംപ്; തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 6:41 AM IST