FOREIGN AFFAIRSതാന്‍ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസിന് മുന്നറിയിപ്പു നല്‍കി ട്രംപ്; വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് പോകാനിരിക്കെ മുന്നറിയിപ്പ്; എത്ര ബന്ദികള്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ലന്യൂസ് ഡെസ്ക്8 Jan 2025 10:19 AM IST