SPECIAL REPORTനെയ്ത്തു തൊഴിലാളിയായി തൊഴില്‍ ജീവിതം തുടങ്ങിയ 'മണിയന്' പിന്നീട് ചുമട്ടുതൊഴിലാളിയായി; കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വച്ചത് 20 വര്‍ഷം മുമ്പ്; ക്ഷേത്രത്തോട് ചേര്‍ന്ന് സമാധിപീഠം നിര്‍മ്മിച്ചത് അഞ്ചുവര്‍ഷം മുമ്പും; ഗോപന് സ്വാമിയുടെ പൂര്‍വകാലം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 3:14 PM IST