STATEനിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയസാധ്യതയെന്ന് കോണ്‍ഗ്രസ്; മലപ്പുറത്തും വയനാട്ടിലും പത്തനംതിട്ടയിലും മുഴുവന്‍ സീറ്റുകളും നേടും; കോണ്‍ഗ്രസ് ശക്തിദുര്ഗ്ഗമായ എറണാകുളത്ത് 12 ഇടങ്ങളില്‍ വിജയം; മധ്യകേരളത്തില്‍ മിന്നുന്ന വിജയം നേടുമെന്ന് വിലയിരുത്തല്‍; ആലസ്യം വെടിഞ്ഞ് കഠിനാധ്വാനം വേണമെന്ന നിലപാടില്‍ നേതാക്കള്‍; ബത്തേരിയില്‍ മെനഞ്ഞത് നിയമസഭ തൂക്കാനുള്ള തന്ത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:44 PM IST