STATEകോണ്‍ഗ്രസില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവും ചരടുവലികളും എളുപ്പം നടക്കില്ല! സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കനഗോലു നല്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും നിര്‍ണായകമാകും; വയനാട്ടിലെ നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍; 100 സീറ്റിലെ വിജയമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായിമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 5:16 PM IST