You Searched For "നൈറ്റ് ലൈഫ്"

നൈറ്റ് ലൈഫ് ഇരുട്ടിലെ കാര്യമല്ല; പകലിനെക്കാള്‍ വെളിച്ചമുള്ള സ്ഥലങ്ങളാണവ; ആളുകള്‍ക്ക് ഉല്ലാസത്തോടെ ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളായിരിക്കും അവ; ദൂഷ്യവശങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും; നൈറ്റ് ലൈഫിന് തടയിടണമെന്ന ആവശ്യം ഉയരവേ മറുപടിയുമായി മുഖ്യമന്ത്രി
അടിപിടിയും കല്ലേറും വിനയായി! മാനവീയത്തിലെ നൈറ്റ് ലൈഫിന് പൊലീസിന്റെ കൂച്ചുവിലങ്ങ്; പത്ത് മണിക്ക് ശേഷം മൈക്ക് ഉപയോഗം പാടില്ല; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദ്ദേശം; നൈറ്റ് ലൈഫ് ക്രമസമാധാന പ്രശ്‌നമെന്ന് പൊലീസ്
മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്; മാനവീയം വീഥിയിലെ ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം സ്റ്റാർട്ടിങ്ങ് ട്രബിൾ മാത്രം; പരിധി വിട്ടാൽ നടപടി; ലഹരി ഉപയോഗം കണ്ടെത്താൻ കൂടുതൽ; മുന്നറിയിപ്പുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ