Politicsപിണറായി അനുസരിച്ചത് മെത്രാന്റെ നിർദ്ദേശം! ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ ക്രിസ്ത്യൻ സഭകളുടെ സമ്മർദ്ദമോ? മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്നുമുള്ള താമരശ്ശേരി രൂപതയുടെ കത്ത് പുറത്ത്; വി അബ്ദുറഹ്മാനിൽ നിന്ന് വകുപ്പ് തിരിച്ചെടുത്തതിൽ മുസ്ലിം സംഘടനകൾ പ്രതിഷേധത്തിൽജാസിം മൊയ്ദീൻ21 May 2021 1:58 PM IST
Politicsന്യൂനപക്ഷത്തിന് പുറമേ യുവജനകാര്യവും ഒഴിവാക്കി അബ്ദുൾ റഹ്മാനെ വെറും കടലാസു മന്ത്രിയാക്കി; അഹമ്മദിന്റെ വകുപ്പുകൾ ഒരു ക്ലാർക്കിന് നോക്കാൻ കഴിയുന്നതും; റിയാസാവട്ടെ ദൈവ വിശ്വാസമില്ലാത്ത മന്ത്രിയും; മുസ്ലിം വോട്ടു നേടി വിജയിച്ച പിണറായി മുസ്ലിം വിഭാഗത്തെ ചതിച്ചെന്ന പരാതി ശക്തംമറുനാടന് മലയാളി22 May 2021 6:34 AM IST
SPECIAL REPORTന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം; സഭാ പത്രത്തിന്റെ അവകാശവാദം ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ; ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിന്റെയോ സംഘടനയുടേതോ കുത്തകയല്ലെന്ന് ഓർത്തഡോക്‌സ് സഭയുംമറുനാടന് മലയാളി23 May 2021 3:18 PM IST