You Searched For "ന്യൂസിലാന്റ്"

ടെസ്റ്റിന്റെ രാജാക്കന്മാരാകാൻ ഇന്ത്യയും ന്യൂസിലാന്റും; കിരീട നേട്ടത്തിന് ഇന്ത്യക്കാവശ്യം ഫൈനലിലെ സമനില മാത്രം; തുണയായത് ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിലുടെ നേടിയ ഒന്നാംറാങ്ക്; ജൂണിലെ ഫൈനൽ മത്സരത്തിന് വേദിയാവുക ലോർഡ് മൈതാനം
കൂടുതൽ കോർണറുകളെടുത്ത ഇംഗ്ലണ്ട് ജയിക്കണമായിരുന്നു; യൂറോ തോൽവിക്ക് പരിഹാസവുമായി കിവീസ് ക്രിക്കറ്റർമാർ; ട്രോളുമായി എത്തിയത് സ്‌കോട് സ്റ്റൈറിസും ജിമ്മി നീഷാമും
പാക്കിസ്ഥാൻ പരമ്പരയിൽ നിന്നുള്ള പിന്മാറ്റം ; ന്യൂസിലാന്റിനെതിരെ രൂക്ഷ വിമർശനവുമായി പാക്ക് താരങ്ങൾ; ഐസിസിയിൽ കാണാമെന്ന് റമീസ് രാജ;  തീരുമാനത്തിന്റെ അനന്തരഫലം എന്താണെന്ന് അറിയാമോ എന്ന് അഫ്രീദി
ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലൻഡിനും ജയം അനിവാര്യം; ദുബായിലെ പിച്ചിൽ ടോസും നിർണ്ണായകമാകും; ആദ്യമത്സരത്തിൽ നമീബിയ അഫ്ഗാനിസ്ഥാനെ നേരിടും
കുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരെ നാളെ അറിയാം; കന്നിക്കീരടം ലക്ഷ്യമിട്ട് ഒസ്‌ട്രേലിയ; ആറുവർഷം മുൻപിലെ കണക്ക് തീർക്കാൻ ന്യൂസീലാന്റും; ടി 20 ലോകകപ്പിലെ കലാശപ്പോരിന് ഒരുങ്ങി ദുബായ്
ഇന്ത്യ - ന്യൂസിലാന്റ് ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിൽ ഇന്ത്യക്ക് പുതിയ മുഖവും പുതിയ യുഗവും; ദ്രാവിഡ്‌- രോഹിത് കൂട്ടുകെട്ടിൽ ഇന്ത്യ ലക്ഷ്യമിടുന്നത് ജയത്തോടെ തുടങ്ങാൻ; ന്യൂസിലാന്റിനോട് തീർക്കാനുള്ളത് ലോകകപ്പ് പരാജയത്തിന്റെ കണക്കുകൾ
തകർത്തടിച്ച് രോഹിത്തും സുര്യകുമാറും; മധ്യനിര വിറച്ചപ്പോൾ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത് ഋഷഭ് പന്ത്; ഒന്നാം ടി 20 യിൽ ന്യൂസിലാന്റിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ;  ദ്രാവിഡിനും രോഹിത്തിനും വിജയത്തുടക്കം
അനന്ത..അനന്ത.. യു സ്റ്റേ വിത്ത് യുവർ കോൾ;  അണുവിട തെറ്റാതെ ഗ്ലെൻഫിലിപ്പിന്റെ എൽബിഡബ്ല്യു വിധിച്ച് അനന്തപത്മനാഭൻ; റിവ്യു നൽകിയെങ്കിലും അമ്പയറുടെ കൃത്യതയെ ശരിവച്ച് തേർഡ് അമ്പയറും;  അമ്പയറിങ്ങിലെ കൃത്യതയുടെ പര്യായമായി മലയാളിയുടെ സ്വന്തം അനന്തപത്മനാഭൻ മാറുമ്പോൾ
ന്യൂസിലന്റ് മധ്യനിരയെ വീണ്ടും വിറപ്പിച്ച് സ്പിന്നർമാർ; 10 റൺസിനിടെ വീണത് നാലു വിക്കറ്റുകൾ; ഉച്ചഭക്ഷണത്തിന് ശേഷം ന്യൂസിലാന്റിന് ബാറ്റിങ്ങ് തകർച്ച ; കാൺപൂർ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്