Politicsബിജെപിയിലെ പടലപ്പിണക്കം കെ സുരേന്ദ്രനെതിരായ യുദ്ധപ്രഖ്യാപനമായി മാറുന്നു; 24 നേതാക്കൾ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി; ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും പിന്തുണയ്ക്കുന്നവർ സംഘടിച്ചു കൊണ്ട് രംഗത്ത്; പരസ്യ പ്രതികരണത്തിന് നിൽക്കാതെ തന്ത്രപരമായി മൗനം തുടർന്ന് സുരേന്ദ്രനുംമറുനാടന് മലയാളി5 Nov 2020 4:53 PM IST