INVESTIGATIONഎംബിഎ വിദ്യാഭ്യാസമുള്ള പ്രേംകുമാര്‍ നാലോളം ഭാഷകള്‍ നന്നായി സംസാരിക്കും; ഹോട്ടല്‍ മാനേജ്മെന്റിലും സര്‍ട്ടിഫിക്കറ്റ്; ആദ്യ ഭാര്യയെ കൊന്ന ശേഷം ശ്രമിച്ചത് ദുബായിലേക്ക് പറക്കാന്‍; രണ്ടാം ഭാര്യയേയും വകവരുത്തി മുങ്ങിയ് എങ്ങോട്ട്? പടിയൂര്‍ ഇരട്ടക്കൊല പ്രതി ഒളിവില്‍ തുടരുമ്പോള്വൈശാഖ് സത്യന്10 Jun 2025 7:49 PM IST
EXCLUSIVEരേഖയുടെ ആദ്യ വിവാഹ ചിത്രം; കൂടെ പ്രേം കുമാറുമായുള്ള രണ്ടാം വിവാഹത്തിന്റെ പടം; ഒപ്പം രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ഫോട്ടോ; മൃതദേഹത്തില്‍ ആ സൈക്കോ ഭര്‍ത്താവ് കുത്തിവച്ചത് ഈ മൂന്ന് ചിത്രങ്ങള്‍; പടിയൂരിലെ കൊലയില്‍ പ്രേംകുമാര്‍ പറഞ്ഞു വയ്ക്കുന്നതും സംശയ രോഗം; കൊടും ക്രിമിനലിന് മുന്തിയ ഹോട്ടലുകളില്‍ അനയാസം മാനേജര്‍ ജോലി കിട്ടുന്നതും ദുരൂഹം; മൂവാറ്റുപുഴയിലെ പഴയ 'ഹോട്ടല്‍ ബോയിയ്ക്ക്' പിന്നില്‍ ആര്?വൈശാഖ് സത്യന്5 Jun 2025 1:17 PM IST
EXCLUSIVEമൂവാറ്റുപുഴയിലെ വഞ്ചനാ കേസ് അറിഞ്ഞതോടെ 'സംശയ രോഗി'യുടെ യഥാര്‍ത്ഥ മുഖം രേഖ തിരിച്ചറിഞ്ഞു; സഹോദരിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയത് എങ്ങനേയും ആ ബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍; ശാരീരിക-മാനസിക പീഡനങ്ങള്‍ കേട്ടിട്ടും വനിതാ സെല്‍ നിര്‍ദ്ദേശിച്ചത് കൗണ്‍സിലിംഗ്; കൊടുംകുറ്റവാളി മുന്നിലെത്തിയിട്ടും തിരിച്ചറിയാത്ത പിഴവ്; ചെന്താമരയും പാഠമായില്ല; പടിയൂരിലേത് പൊറുക്കാന്‍ കഴിയാത്ത പോലീസ് വീഴ്ചവൈശാഖ് സത്യന്5 Jun 2025 12:38 PM IST