Right 1ചേച്ചിക്കു ഭക്ഷണം നല്‍കിയിരുന്നത് ചേട്ടനാണ്; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേച്ചിയെ കാണിക്കാന്‍ ഒപി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു; ജയന്തിയുടെ സഹോദരിയുടെ വാക്കുകളിലുണ്ട് ഭാസുരാംഗന്റെ സ്നേഹം; ഭാര്യയെ ദയാവധം നടത്തി ആത്മഹത്യ ചെയ്ത ഭര്‍ത്താവ്; എസ് എ ടി ആശുപത്രിയെ ഞെട്ടിച്ചത് സ്നേഹ കൂടുതല്‍; സിസ്റ്റം ഈ വേദനകളും അറിയണംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 8:41 AM IST