SPECIAL REPORTമറുനാടൻ വാർത്ത നിരപരാധികളായ പൊലീസുകാർക്ക് തുണയായി; എസ്പി നേരിട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് റൈറ്ററുടെ കടുംകൈ; കുമ്പഴയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചാടിപ്പോയ സംഭവത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റർ രവികുമാറിന് സസ്പെൻഷൻശ്രീലാല് വാസുദേവന്7 April 2021 12:36 PM IST