SPECIAL REPORTനഗരസഭാ ചെയർമാനും സിപിഎം കൗൺസിലർമാരും അറിയാതെ പത്തനംതിട്ട മാർക്കറ്റിൽ മന്ത്രി വീണാ ജോർജിന്റെ സന്ദർശനം; ഒപ്പമുണ്ടായിരുന്നത് സിപിഐ കൗൺസിലറും ഘടക കക്ഷി നേതാക്കളൂം; പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത കനക്കുന്നു: മാർക്കറ്റിന്റെ നിർമ്മാണം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രിശ്രീലാല് വാസുദേവന്‍9 July 2021 6:14 PM IST